MCBQ app icon Malayalam Catholic Bible Quiz
Matthew Chapter 8 New Testament 10 Questions

Matthew Chapter 8 — Bible Quiz in Malayalam മത്തായി 8-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

10 multiple-choice questions from Matthew Chapter 8, based on the POC Bible Malayalam edition. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.

Question 1 of 10

മലയിലെ പ്രസംഗം കഴിഞ്ഞ് ഇറങ്ങി വന്ന യേശുവിനെ അനുഗമിച്ചത് ആരാണ്?

A. വലിയ ജനക്കൂട്ടം
B. ശിഷ്യന്മാർ
C. ജനങ്ങൾ
D. അധികാരികൾ
Show Answer
Correct Answer A. വലിയ ജനക്കൂട്ടം
Question 2 of 10

യേശു പ്രവർത്തിച്ച അത്ഭുതങ്ങളിൽ മത്തായി ഏറ്റവും ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതം?

A. കാനായിലെ കല്യാണം
B. കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നത്
C. അന്ധനെ സുഖപ്പെടുത്തിയത്
D. വെള്ളത്തിന് മീതെ നടന്നത്
Show Answer
Correct Answer B. കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നത്
Question 3 of 10

മലയിലെ പ്രസംഗശേഷം യേശുവിന്റെ അടുത്ത് വന്ന കുഷ്ഠരോഗി ആവശ്യപ്പെട്ടത് എന്ത്?

A. കർത്താവേ സൗഖ്യം തരേണമേ
B. കർത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കിൽ സൗഖ്യം തരേണമേ
C. കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും
D. കർത്താവേ എന്നെ ശുദ്ധനാകണമേ
Show Answer
Correct Answer C. കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും
Question 4 of 10

മലയിലെ പ്രസംഗശേഷം യേശുവിന്റെ അടുത്ത് വന്ന കുഷ്ഠരോഗിയോട് അവിടുന്ന് എന്തു പറഞ്ഞാണ് സുഖപ്പെടുത്തിയത്?

A. നീ സുഖപ്പെടട്ടെ
B. എനിക്ക് മനസ്സുണ്ട് നീ സുഖപ്പെടട്ടെ
C. നീ ശുദ്ധൻ ആകട്ടെ
D. എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധി വരട്ടെ
Show Answer
Correct Answer D. എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധി വരട്ടെ
Question 5 of 10

മത്തായിയുടെ സുവിശേഷത്തിൽ മോശ കൽപ്പിച്ച വഴിപാട് സമർപ്പിക്കാൻ യേശു പറഞ്ഞത് ആരോടായിരുന്നു?

A. ജനക്കൂട്ടത്തോട്
B. കുഷ്ഠരോഗിയോട്
C. നിയമജ്ഞരോട്
D. അധികാരികളോട്
Show Answer
Correct Answer B. കുഷ്ഠരോഗിയോട്
Question 6 of 10

കുഷ്ഠരോഗിയോട് എന്തിനുവേണ്ടി മോശ കൽപ്പിച്ചിട്ടുള്ള കാഴ്ച സമർപ്പിക്കണം എന്നാണ് യേശു പറഞ്ഞിട്ടുള്ളത്?

A. ജനത്തിന്റെ സാക്ഷ്യത്തിനായി
B. പുരോഹിതന് മനസ്സിലാവാൻ വേണ്ടി
C. മോശയുടെ നിയമം അനുസരിക്കേണ്ടത്
D. പുരോഹിതന്റെ സാക്ഷ്യത്തിനായി
Show Answer
Correct Answer A. ജനത്തിന്റെ സാക്ഷ്യത്തിനായി
Question 7 of 10

മലയിലെ പ്രസംഗശേഷം യേശു ആദ്യം പ്രവേശിച്ച പട്ടണം ഏത്?

A. ഗലീലി
B. കഫർണാം
C. ജെറുസലേം
D. താബോർ
Show Answer
Correct Answer B. കഫർണാം
Question 8 of 10

"നീ ഇത് ആരോടും പറയരുത്" എന്ന് യേശു കർശനമായി നിർദേശം നൽകിയത് ഏത് അത്ഭുതത്തിന് ശേഷമാണ്?

A. ഈ അത്ഭുതത്തിന് ശേഷം
B. മലയിലെ അത്ഭുതത്തിന് ശേഷം
C. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ ശേഷം
D. ഇതൊന്നുമല്ല
Show Answer
Correct Answer C. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ ശേഷം
Question 9 of 10

ഭൃത്യനെ സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശതാധിപൻ യേശുവിനെ സമീപിച്ചത് എവിടെ വെച്ച്?

A. കഫർണ്ണാമിൽ വച്ച്
B. മലയിൽ വെച്ച്
C. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ സ്ഥലത്ത് വെച്ച്
D. ഇതൊന്നുമല്ല
Show Answer
Correct Answer A. കഫർണ്ണാമിൽ വച്ച്
Question 10 of 10

മലയിലെ പ്രസംഗശേഷം കഫർണാമിൽ എത്തിച്ചേർന്ന യേശുവിന്റെ അടുക്കൽ ശതാധിപൻ തന്റെ ഭ്രത്യന്റെ ഏത് രോഗത്തെ കുറിച്ചാണ് വിവരിച്ചത്?

A. വാതം
B. പനി
C. പിശാച് ബാധ
D. തളർവാതം
Show Answer
Correct Answer D. തളർവാതം
Malayalam Catholic Bible Quiz App

Practice the Full Matthew Chapter 8 Quiz in the App

Practice all 10 questions with score tracking, offline access, and daily reminders.

Download Free on Google Play