MCBQ app icon Malayalam Catholic Bible Quiz
Luke Chapter 8 New Testament 20 Questions

Luke Chapter 8 — Bible Quiz in Malayalam ലൂക്കാ 8-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 8, based on the POC Bible Malayalam edition. The app has all 83 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് അറിയിച്ചത് എന്ത്?

A. സുവിശേഷം
B. വചനം
C. സദ്വാർത്ത
D. ദൈവരാജ്യത്തിന്റെ സുവിശേഷം
Show Answer
Correct Answer D. ദൈവരാജ്യത്തിന്റെ സുവിശേഷം
Question 2 of 20

ഏഴ് ദുഷ്ടാക്കൾ വിട്ടുപോയ മറിയം വിളിക്കപ്പെട്ടത് എങ്ങനെ?

A. മഗ്ദലേന
B. സലോമി
C. ജസബെൽ
D. മർത്ത
Show Answer
Correct Answer A. മഗ്ദലേന
Question 3 of 20

കൂസായുടെ ജോലി എന്ത്?

A. മരപ്പണി
B. ഹെറോദേസിന്റെ കാര്യസ്ഥൻ
C. നെയ്ത്തുകാരൻ
D. ലോഹ പണിക്കാരൻ
Show Answer
Correct Answer B. ഹെറോദേസിന്റെ കാര്യസ്ഥൻ
Question 4 of 20

കൂസായുടെ ഭാര്യയുടെ പേര്?

A. മറിയം
B. മഗ്ദലേന
C. യോവന്ന
D. യോസേ
Show Answer
Correct Answer C. യോവന്ന
Question 5 of 20

യേശുവിനോടും ശിഷ്യന്മാരോടും കൂടെ ഉണ്ടായിരുന്ന ചില സ്ത്രീകൾ എങ്ങനെ അവരെ ശുശ്രൂഷിച്ചു എന്നാണ് ലൂക്കാ സുവിശേഷകൻ എഴുതുന്നത്?

A. സ്നേഹംകൊണ്ട്
B. പരിചരണം കൊണ്ട്
C. സാന്നിധ്യം കൊണ്ട്
D. തങ്ങളുടെ സമ്പത്ത് കൊണ്ട്
Show Answer
Correct Answer D. തങ്ങളുടെ സമ്പത്ത് കൊണ്ട്
Question 6 of 20

വിതക്കാരന്റെ ഉപമ യേശു അരുളി ചെയ്തത് ആരോട്?

A. ജനക്കൂട്ടത്തോട്
B. ഫരിസേയരോട്
C. ശിഷ്യന്മാരോട്
D. ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും
Show Answer
Correct Answer A. ജനക്കൂട്ടത്തോട്
Question 7 of 20

വിതക്കാരന്റെ ഉപമ ശ്രമിച്ച ജനക്കൂട്ടം എവിടെ നിന്ന് വന്നവരായിരുന്നു?

A. യൂദയായിൽനിന്ന്
B. പല പട്ടണങ്ങളിൽ നിന്ന്
C. നാട്ടിൻപുറങ്ങളിൽ നിന്ന്
D. പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും നിന്ന്
Show Answer
Correct Answer B. പല പട്ടണങ്ങളിൽ നിന്ന്
Question 8 of 20

വിതക്കാരന്റെ ഉപമയിലെ വഴിയരികിൽ വീണ വിത്തിന് എന്ത് സംഭവിച്ചു?

A. ആളുകൾ അത് ചവിട്ടി കളയുകയും പക്ഷികൾ വന്ന് അത് നിന്ന്കളയുകയും ചെയ്തു
B. അത് നശിച്ചു പോയി
C. അത് വഴിയരികിലെ മണ്ണിനോട് ചേർന്നു
D. കാറ്റ് വന്നതിനെ പറത്തി കളഞ്ഞു
Show Answer
Correct Answer A. ആളുകൾ അത് ചവിട്ടി കളയുകയും പക്ഷികൾ വന്ന് അത് നിന്ന്കളയുകയും ചെയ്തു
Question 9 of 20

വിതക്കാരന്റെ ഉപമയിൽ പാറമേൽ വീണ വിത്തിന് എന്ത് സംഭവിച്ചു?

A. ആളുകൾ അത് ചവിട്ടിക്കളയുകയും മണ്ണിനോട് ചേരുകയും ചെയ്തു
B. അത് ഫലമില്ലാതെ മൂടപ്പെട്ടു
C. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു
D. ഒന്നും ചെയ്യാനാവാതെ അവിടെ നശിപ്പിച്ചുകളഞ്ഞു
Show Answer
Correct Answer C. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു
Question 10 of 20

വിതക്കാരന്റെ ഉപമയിൽ പാറമേൽ വീണ് വിത്തിന് എന്ത് സംഭവിച്ചു?

A. മുളച്ചു വളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി
B. അവ വളർന്നുവന്നെങ്കിലും വേരിന് അഴമില്ലാതിരുന്നതിനാൽ ഉണങ്ങിപോയി
C. വേഗം വാടിപ്പോയി
D. ഇതൊന്നുമല്ല
Show Answer
Correct Answer A. മുളച്ചു വളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി
Question 11 of 20

വിതക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തിന് എന്ത് സംഭവിച്ചു?

A. മുള്ള്കൊണ്ട് വളർന്നില്ല
B. നശിച്ചുപോയി
C. മുൾച്ചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കി കളഞ്ഞു
D. വിത്തുകൾ മുൾച്ചെടികൾക്കിടയിൽ കിടന്ന് ഞെരിഞ്ഞു പോയി
Show Answer
Correct Answer C. മുൾച്ചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കി കളഞ്ഞു
Question 12 of 20

വിതക്കാരന്റെ ഉപമയിൽ നല്ല നിലത്ത് വീണ വിത്ത് എന്തുമാത്രം ഫലം പുറപ്പെടുവിച്ചു?

A. 30 മേനി
B. 60 മേനി
C. 90 മേനി
D. നൂറുമേനി
Show Answer
Correct Answer D. നൂറുമേനി
Question 13 of 20

വിതക്കാരന്റെ ഉപമയുടെ അവസാനം യേശു പറഞ്ഞ വാക്യം എന്ത്?

A. നല്ല നിലത്ത് വീണ വിത്ത് നൂറുമേനി ഫലം പുറപ്പെടുവിച്ചു
B. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
C. അങ്ങനെ വിത്തുകൾ എല്ലാം പാഴായിപ്പോയി
D. അവസാനം വീണ വിത്ത് നല്ല ഫലം പുറപ്പെടുവിച്ചു
Show Answer
Correct Answer B. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
Question 14 of 20

യേശു പല ഉപമകൾ പറഞ്ഞെങ്കിലും ഒരു ഉപമയുടെ അർത്ഥം വിശദീകരിക്കുവാൻ ശിഷ്യന്മാർ യേശുവിനോട് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്‌. ആ ഉപമയേത്?

A. വിതക്കാരന്റെ ഉപമ
B. കടുകുമണിയുടെ ഉപമ
C. പുളിമാവിന്റെ ഉപമ
D. നല്ല സമരിയാക്കാരന്റെ ഉപമ
Show Answer
Correct Answer A. വിതക്കാരന്റെ ഉപമ
Question 15 of 20

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നത് ആർക്ക് എന്നാണ് യേശു പറയുന്നത്?

A. പുരോഹിതന്മാർക്ക്
B. വിശുദ്ധർക്ക്
C. ശിഷ്യന്മാർക്ക്
D. ഗുരുക്കന്മാർക്ക്
Show Answer
Correct Answer C. ശിഷ്യന്മാർക്ക്
Question 16 of 20

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് എങ്ങനെ നൽകപ്പെടുന്നു എന്നാണ് യേശു പറയുന്നത്?

A. വരങ്ങളിലൂടെ
B. കഥകളിലൂടെ
C. ഉപമകളിലൂടെ
D. ദൈവവചനത്തിലൂടെ
Show Answer
Correct Answer C. ഉപമകളിലൂടെ
Question 17 of 20

വിതക്കാരന്റെ ഉപമയിലെ വിത്ത് സൂചിപ്പിക്കുന്നത് എന്ത്?

A. നന്മ
B. ദൈവവചനം
C. വിശുദ്ധി
D. മനസാക്ഷി
Show Answer
Correct Answer B. ദൈവവചനം
Question 18 of 20

പിശാച് വന്ന് മനുഷ്യഹൃദയങ്ങളിൽ നിന്ന് എടുത്തു കളയുന്നത് എന്ത്?

A. വചനം
B. വിശുദ്ധി
C. ദൈവിക സ്വഭാവം
D. സ്നേഹം
Show Answer
Correct Answer A. വചനം
Question 19 of 20

വചനം ശ്രവിച്ച മനുഷ്യഹൃദയങ്ങളിൽ നിന്ന് വചനം എടുത്തു കളയുന്നതിന് പിന്നിലുള്ള പിശാചിന്റെ ലക്ഷ്യം എന്ത്?

A. വിശ്വസിക്കാതിരിക്കാൻ വേണ്ടി
B. മനുഷ്യന്റെ രക്ഷ പ്രാപിക്കാതിരിക്കാൻ
C. വിശ്വസിക്കുകയോ രക്ഷപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടി
D. ഇതൊന്നുമല്ല
Show Answer
Correct Answer C. വിശ്വസിക്കുകയോ രക്ഷപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടി
Question 20 of 20

വിത്തിന്റെ ഉപമയിൽ പിശാച് വന്നു മനുഷ്യഹൃദയങ്ങളിൽ നിന്ന് വചനം എടുത്തു കളയുന്നത് സൂചിപ്പിക്കുന്ന വിത്ത് ഏത്?

A. വഴിയരികിൽ വീണ വിത്ത്
B. മുൾചെടിക്കിടയിൽ വീണ വിത്ത്
C. പാറപ്പുറത്ത് വീണ വിത്ത്
D. നല്ല നിലത്ത് വീണത്
Show Answer
Correct Answer A. വഴിയരികിൽ വീണ വിത്ത്
Malayalam Catholic Bible Quiz App

Practice the Full Luke Chapter 8 Quiz in the App

The website shows 20 questions. The app has all 83 — with score tracking, offline access, and daily reminders.

Download Free on Google Play