MCBQ app icon Malayalam Catholic Bible Quiz
Luke Chapter 2 New Testament 20 Questions

Luke Chapter 2 — Bible Quiz in Malayalam ലൂക്കാ 2-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 2, based on the POC Bible Malayalam edition. The app has all 66 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

ജോസഫും മറിയവും വിവാഹനിശ്ചയം ചെയ്തിരിക്കെ ലോക മാസകലമുള്ള ജനങ്ങളുടെ പേര് എഴുതി ചേർക്കപ്പെടണം എന്നുള്ള കൽപ്പന പുറപ്പെടുവിച്ച ചക്രവർത്തി ആര്?

A. ആഗസ്റ്റസ് സീസർ
B. അഗ്രിപ്പാ രണ്ടാമൻ
C. ജൂലിയസ് സീസർ
D. നീറോ
Show Answer
Correct Answer A. ആഗസ്റ്റസ് സീസർ
Question 2 of 20

ലൂക്കാ സുവിശേഷത്തിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന ദേശാദിപതിയുടെ പേര്?

A. ക്വിരിനിയോസ്
B. അഗസ്റ്റസ് സീസർ
C. അർക്കലാവൂസ്
D. അഗ്രിപ്പാ
Show Answer
Correct Answer A. ക്വിരിനിയോസ്
Question 3 of 20

സീസറിന്റെ കൽപ്പന അനുസരിച്ച് ജോസഫും മറിയവും തങ്ങളുടെ പേരെഴുതിക്കാനായി പോയ പട്ടണം ഏത്?

A. യൂദയായിലെ ബെത്ലെഹെമിൽ
B. സമരിയ
C. ഏദോൻ
D. നസ്രത്ത്
Show Answer
Correct Answer A. യൂദയായിലെ ബെത്ലെഹെമിൽ
Question 4 of 20

പേരെഴുതിക്കാനായി ജോസഫും മറിയവും ബദലഹെമിലേക്ക് യാത്ര പുറപ്പെട്ടത് എവിടെ നിന്ന് ?

A. നസ്രത്തിൽ നിന്ന്
B. ഗലീലിയിലെ നസ്രത്തിൽ നിന്ന്
C. യൂദയായിലെ നസ്രത്തിൽ നിന്ന്
D. ജെറുസലേമിലെ നസ്രത്തിൽ നിന്ന്
Show Answer
Correct Answer B. ഗലീലിയിലെ നസ്രത്തിൽ നിന്ന്
Question 5 of 20

ദാവീദിന്റെ പട്ടണം എന്ന് വിളിക്കപ്പെടുന്ന ദേശം ഏത് ?

A. ഏദേൻ
B. അസീറിയ
C. ബദാനിയ
D. ബെദ്ലഹേം
Show Answer
Correct Answer D. ബെദ്ലഹേം
Question 6 of 20

സീസറിന്റെ കൽപ്പനയനുസരിച്ച് പേര് എഴുതിക്കാനായി ജോസഫ് ബദലഹേമിലേക്ക് ആരോട് കൂടിയാണ് പുറപ്പെട്ടത് ?

A. പരിചാരകരോടൊപ്പം
B. ഗർഭിണിയായ മറിയത്തോടൊപ്പം
C. കഴുതക്കാരനോടൊപ്പം
D. വേലക്കാരോടൊപ്പം
Show Answer
Correct Answer B. ഗർഭിണിയായ മറിയത്തോടൊപ്പം
Question 7 of 20

പേരെഴുതിക്കാനായി മറിയം ബദലഹേമിൽ എത്തിയപ്പോൾ അവൾക്ക് പ്രസവസമയമെടുത്തു അവൾ ആരെ പ്രസവിച്ചു എന്നാണ് ലൂക്കാ സുവിശേഷകൻ എഴുതുന്നത് ?

A. ഒരു പുത്രനെ
B. യേശുവിനെ
C. തന്റെ ഏകജാതനെ
D. കടിഞ്ഞൂൽ പുത്രനെ
Show Answer
Correct Answer D. കടിഞ്ഞൂൽ പുത്രനെ
Question 8 of 20

സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല എന്ന് സുവിശേഷകൻ പറയുന്നത് ആരെക്കുറിച്ച്?

A. ജോസഫിനെയും മറിയത്തെയും കുറിച്ച്
B. തിരുകുടുംബത്തെക്കുറിച്ച്
C. യേശുവിന്റെ മാതാപിതാക്കളെ കുറിച്ച്
D. ഗർഭിണിയായ മറിയത്തെ കുറിച്ച്
Show Answer
Correct Answer A. ജോസഫിനെയും മറിയത്തെയും കുറിച്ച്
Question 9 of 20

ഉണ്ണിയേശുവിനെ പ്രസവിച്ച മറിയം എന്തുകൊണ്ടാണ് അവനെ പൊതിഞ്ഞത്?

A. ഒരു തുണികൊണ്ട്
B. തന്റെ മേലങ്കി കൊണ്ട്
C. പിള്ളക്കച്ചകൊണ്ട്
D. ആട്ടിൻരോമംകൊണ്ട്
Show Answer
Correct Answer C. പിള്ളക്കച്ചകൊണ്ട്
Question 10 of 20

പിള്ള കച്ചകൊണ്ട് പൊതിഞ്ഞ ഉണ്ണിയേശുവിനെ മറിയം എവിടെയാണ് കിടത്തിയത്?

A. കാലിത്തൊഴുത്തിൽ
B. തൊഴുത്തിൽ
C. സത്രത്തിൽ
D. പുൽത്തൊട്ടിയിൽ
Show Answer
Correct Answer D. പുൽത്തൊട്ടിയിൽ
Question 11 of 20

യേശുവിന്റെ ജനന വാർത്ത മാലാഖമാർ ആദ്യം അറിയിച്ചത് ആരെ?

A. ആട്ടിടയന്മാരെ
B. ജ്ഞാനികളെ
C. രാജാവിനെ
D. കൊട്ടാരത്തെ
Show Answer
Correct Answer A. ആട്ടിടയന്മാരെ
Question 12 of 20

ഉണ്ണിയേശുവിന്റെ ജനനവാർത്ത അറിയിക്കാൻ കർത്താവിന്റെ ദൂതൻ ഇടയന്മാരുടെ അടുത്ത് എത്തിയപ്പോൾ അവർ എന്തെടുക്കുകയായിരുന്നു?

A. മേച്ചിൽ പുറങ്ങളിൽ ആയിരുന്നു
B. വയലുകളിൽ ആടുകളെ രാത്രി കാത്തുകൊണ്ടിരിക്കുകയായിരുന്നു
C. വയലിലായിരുന്നു
D. ആടുകളുടെ രോമം കത്രിക്കുകയായിരുന്നു
Show Answer
Correct Answer B. വയലുകളിൽ ആടുകളെ രാത്രി കാത്തുകൊണ്ടിരിക്കുകയായിരുന്നു
Question 13 of 20

ഉണ്ണിയേശുവിന്റെ ജനനവാർത്ത അറിയിച്ചുകൊണ്ട് മാലാഖ ഇടയന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവരുടെ മേൽ പ്രകാശിച്ചതെന്ത്?

A. പ്രകാശം
B. അഗ്നി
C. കർത്താവിന്റെ മഹത്വം
D. മഹത്വം
Show Answer
Correct Answer C. കർത്താവിന്റെ മഹത്വം
Question 14 of 20

പൂരിപ്പിക്കുക: "ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ---------------------ഇന്ന് ജനിച്ചിരിക്കുന്നു".

A. യേശു
B. കർത്താവായ ക്രിസ്തു
C. ദൈവപുത്രൻ
D. മനുഷ്യപുത്രൻ
Show Answer
Correct Answer B. കർത്താവായ ക്രിസ്തു
Question 15 of 20

"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം". ഇത് പാടിയത് ആര്?

A. സ്വർഗീയസൈന്യവ്യൂഹം
B. മാലാഖ വൃന്ദം
C. മാലാഖമാർ
D. ദൈവദൂതന്മാർ
Show Answer
Correct Answer A. സ്വർഗീയസൈന്യവ്യൂഹം
Question 16 of 20

സ്വർഗ്ഗീയ സൈന്യവ്യൂഹം ഇടയന്മാർക്ക് പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ച ശേഷം എങ്ങോട്ടാണ് പോയത്?

A. ആകാശങ്ങളിലേക്ക്
B. പ്രപഞ്ചത്തിന്റെ മറ്റൊരു കോണിലേക്ക്
C. മൂന്നാം സ്വർഗത്തിലേക്ക്
D. സ്വർഗ്ഗത്തിലേക്ക്
Show Answer
Correct Answer D. സ്വർഗ്ഗത്തിലേക്ക്
Question 17 of 20

ലൂക്കാ സുവിശേഷകന്റെ വാക്കുകളിൽ മാലാഖമാരുടെ അറിയിപ്പിനെ തുടർന്ന് ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പോയത് എങ്ങനെയാണ്?

A. തിടുക്കത്തിൽ പോയി
B. കുതിരപ്പുറത്ത് പോയി
C. വേഗത്തിൽ പോയി
D. അതിവേഗം പോയി
Show Answer
Correct Answer D. അതിവേഗം പോയി
Question 18 of 20

പുൽക്കൂട്ടിൽ പിറന്ന ദിവ്യ ഉണ്ണിയെ ആദ്യമായി ആരാധിച്ചത് ആരാണ്?

A. ആട്ടിടയന്മാർ
B. രാജാക്കന്മാർ
C. ജ്ഞാനികൾ
D. മറിയവും ജോസഫും
Show Answer
Correct Answer A. ആട്ടിടയന്മാർ
Question 19 of 20

മാലാഖമാരുടെ അറിയിപ്പിനെ തുടർന്ന് ബേത്ലെഹെമിൽ എത്തിയ ആട്ടിടയന്മാർ അവിടെ കണ്ടത് എന്ത്?

A. പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെ
B. മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും
C. കാലിത്തൊഴുത്തും അതിനുള്ളിൽ ഉള്ളവരെയും
D. ജോസഫിനെയും മറിയത്തെയും അവിടെ ഉണ്ടായിരുന്ന ജീവികളെയും
Show Answer
Correct Answer B. മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും
Question 20 of 20

ബദലഹമിലെത്തിയ ആട്ടിടയന്മാർ ഉണ്ണിയേശുവിനെ കണ്ട ശേഷം മറ്റുള്ളവരെ അറിയിച്ച കാര്യം എന്ത്?

A. അവിടെ കണ്ട കാര്യങ്ങൾ
B. ദൈവദൂതന്മാർ പറഞ്ഞ കാര്യങ്ങൾ
C. യേശുവിന്റെ പ്രഭയെക്കുറിച്ച്
D. ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങൾ
Show Answer
Correct Answer D. ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങൾ
Malayalam Catholic Bible Quiz App

Practice the Full Luke Chapter 2 Quiz in the App

The website shows 20 questions. The app has all 66 — with score tracking, offline access, and daily reminders.

Download Free on Google Play