Matthew Chapter 4 — Bible Quiz in Malayalam മത്തായി 4-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Matthew Chapter 4, based on the POC Bible Malayalam edition. The app has all 36 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.
സ്നാനശേഷം യേശുവിനെ ആത്മാവ് നയിച്ചത് എങ്ങോട്ട്?
Show Answer
സ്നാനശേഷം യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചത് എന്തിന്?
Show Answer
യേശു മരുഭൂമിയിൽ എത്ര ദിവസം ഉപവസിച്ചു?
Show Answer
40 ദിനരാത്രങ്ങൾ ഉപവസിച്ച യേശുവിന് വിശന്നപ്പോൾ അവിടുത്തെ സമീപിച്ചതാര്?
Show Answer
പ്രലോഭകൻ യേശുവിനെ സമീപിച്ചു പറഞ്ഞു: നീ.............................. ആണെങ്കിൽ ഈ കല്ലുകൾ അപ്പമാകുവാൻ പറയുക.
Show Answer
മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല പിന്നെ എന്തുകൊണ്ട് കൂടിയാണ് ജീവിക്കുന്നത് എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?
Show Answer
യേശുവിനെ പരീക്ഷിക്കാൻ മരുഭൂമിയിൽനിന്ന് പിശാച് എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോയത്?
Show Answer
പരീക്ഷിക്കപ്പെടുവാനായി വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവരപ്പെട്ട യേശുവിനെ പിശാച് എവിടെയാണ് കയറ്റിനിർത്തിയത്?
Show Answer
നീ ദൈവപുത്രനാണെങ്കിൽ താഴേക്ക് ചാടുക ;നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാർക്ക് കല്പന നൽകും ;നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇത് ഈശോ നേരിട്ട എത്രാമത്തെ പരീക്ഷണമാണ്?
Show Answer
നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് ആർക്കാണ് കല്പന നല്കപ്പെട്ടിരിക്കുന്നത്?
Show Answer
പ്രലോഭകൻ യേശുവിന്റെ അടുക്കൽ തന്റെ രണ്ടാം പരീക്ഷയുമായി വന്നപ്പോൾ അവിടുന്ന് നൽകിയ മറുപടി എന്ത്?
Show Answer
മൂന്നാം പരീക്ഷയ്ക്കായി പിശാച് യേശുവിനെ കൂട്ടിക്കൊണ്ടുപോയത് എവിടെക്കായിരുന്നു?
Show Answer
യേശു എന്ത് ചെയ്താൽ ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും യേശുവിന് കൊടുക്കും എന്നാണ് പിശാച് മൂന്നാം പ്രലോഭനത്തിൽ പറയുന്നത്?
Show Answer
സാത്താനെ, ദൂരെ പോവുക; എന്തെന്നാൽ നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം ;അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് യേശു കൽപ്പിച്ചപ്പോൾ എന്ത് സംഭവിച്ചു?
Show Answer
മരുഭൂമിയിലെ പ്രലോഭനങ്ങൾക്കുശേഷം യേശുവിനെ ശുശ്രൂഷിച്ചത് ആര്?
Show Answer
മരുഭൂമിയിലെ പരീക്ഷകൾക്കുശേഷം യേശു മരുഭൂമിയിലേക്ക് പിൻവാങ്ങിയത് എന്തുകൊണ്ട്?
Show Answer
സമുദ്രതീരത്തുള്ള ഒരു പട്ടണത്തിൽ യേശു ചെന്ന് പാർത്തു. ആ പട്ടണം ഏത്?
Show Answer
കഫർണ്ണാം പട്ടണം സ്ഥിതിചെയ്യുന്നത് ഏതൊക്കെ പ്രദേശങ്ങളുടെ അതിർത്തിയിലാണ്?
Show Answer
യേശു കഫർണ്ണാമിൽ ചെന്ന് പാർത്തത് ഏത് പ്രവാചകന്‍ വഴി അരുളി ചെയ്യപ്പെട്ടത് പൂർത്തിയാക്കാൻ ആണ്?
Show Answer
"മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു ". ഏതു പ്രവാചകനാണ് ഇത് പറഞ്ഞത്?
Show Answer
Practice the Full Matthew Chapter 4 Quiz in the App
The website shows 20 questions. The app has all 36 — with score tracking, offline access, and daily reminders.
Download Free on Google Play